Surprise Me!

IND vs SL: India's Predicted Playing XI For The First Test vs Sri Lanka | Oneindia Malayalam

2022-03-01 342 Dailymotion

IND vs SL: India's Predicted Playing XI For The First Test vs Sri Lanka <br />ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയ ടീം ഇന്ത്യയുടെ അടുത്ത ദൗത്യം ടെസ്റ്റ് പരമ്പരയാണ്. ഒരു പിങ്ക് ബോള്‍ ടെസ്റ്റുള്‍പ്പെടെ രണ്ടു ടെസ്റ്റുകളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ആദ്യ ടെസ്റ്റ് മാര്‍ച്ച് നാലു മുതല്‍ മൊഹാലിയിലാണ്. ഡേ- നൈറ്റ് ടെസ്റ്റായ രണ്ടാമത്തേത് ബെംഗളൂരുവിലും നടക്കും. <br /> <br />

Buy Now on CodeCanyon